എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പൂന്തോട്ടം

പൂന്തോട്ടം

പൂന്തോട്ടം നല്ല പൂന്തോട്ടം
നന്നായുള്ള പൂന്തോട്ടം
പൂവിരിഞ്ഞൂ പൂമണം പരന്നു
പിച്ചിയും മുല്ലയും ഒത്തു വിരിഞ്ഞു
പാടാം ആടാം പൂന്തോട്ടം മുഴുവൻ
റോസ, മുല്ല, പിച്ചി, ചെമ്പകം
വിടർന്നു നിൽക്കുന്ന പൂന്തോട്ടം
എന്ത് ചേല് എന്ത് ഭംഗി
ആഹാ, ആഹാ, ആഹാ
പാടാം ആടാം പാടാം ആടാം
ഹ ഹ ഹാ...ഹ ഹ ഹാ.....
 

അക്ഷയ എ എസ്
3 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത