ലേ ഘനം
നടവഴികളും നടപ്പതകളുമെല്ലാം ശാന്തം എങ്ങും നിശബ്ദത സങ്കടത്തിന്റെ നിശബ്ദ ത വീടിനു പുറത്തൊ എന്തിന് കഷ്ടിച്ച് വിട്ടിലുളള എല്ലാവരുഠ ഓരോ മുറിയിലും കതവു പൂട്ടി ഒറ്റപ്പെട്ട് ഇരിക്കുകയാണ് പാചകവും മറ്റു കാര്യങ്ങളെല്ലാം ആ മുറിയിൽ തന്നെ എന്തൊരു സന്തുലനാവസ്ഥയാണ് ഇപ്പോൾ
കൂട്ടം കൂടിയിരുന്ന ചെറുപ്പക്കാർ ഇപ്പോൾ വിടിനു പുറത്തേക്ക് ഇറങ്ങാൻ ഭയക്കുന്നു കൂടിയിരുന്നു കഥകൾ പറയാൻ അയൽവക്കത്തേക്ക് പോകുന്ന സ്ത്രികൾക്ക് ഇപ്പോ കാൻ പേടിയാണ് ഇപ്പോൾ എല്ലാവരും വിട്ടിലാണ് അവരുടെ െയ വിനോദവും ഫോണിൽ കളിച്ചും ടി.വി കണ്ടും ഒക്കെയായിരിക്കാം എല്ലാവരും അസ്വദിച്ചു കണ്ടിരുന്ന സിരിയലുകളുടെ നിർമ്മാണം വച്ചു അതോ ടെ എല്ലാവരുടെ സന്തോഷം ആ പ്പാടെ മാറിക്കിട്ടി ഇപ്പോൾ ആ കപ്പാടെയുള്ളത് കുറേ സിനിമകളും വാർത്തകളും മാത്രം ഇതിനെല്ലാം കാരണം അതാണ് കൊറോണ വൈറസ് ശാസ്ത്രീയ നാറും കോവിസ് 19 മാസ്ക്കും ഗ്ലാസ്സും ഇട്ട് മാത്രമേ പുറത്തേക്ക് ഇറങ്ങാവു അത് അത്യാവശമാണെങ്കിൽ മാത്രം എന്തൊരു സങ്കടകരമായ അവസ്ഥയാണ്
ഇതിനെ നാo അതിജീവിക്കും അതിജീവിച്ചേപ്പറ്റു
ഇന്ന് അകലം പാലിക്കുന്നത് നാളെ ഒരുമിക്കാണെന്നു കരുതാം
GREESHMA
|
8C N.S.G.H.S MANNAR ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|