പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
പരിശീലനം
മാതൃകാപേജ്
ഹെൽപ്ഡെസ്ക്ക്
എൻ. എം. എൽ. പി. എസ്. വിലങ്ങറ/തിരികെ വിദ്യാലയത്തിലേക്ക് 21
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എൻ. എം. എൽ. പി. എസ്. വിലങ്ങറ
തിരികെ വിദ്യാലയത്തിലേക്ക്
മഹാമാരി മൂലം ഉണ്ടായ നീണ്ട ഇടവേളക്ക് ശേഷം കുട്ടികൾ തിരികെ സ്കൂളിൽ എത്തുന്നു. കൂട്ടുകാരെയും അധ്യാപകരെയും കാണാൻ ഉള്ള ആകാംഷ കുട്ടികളിൽ ഉണ്ടായിരുന്നു. വളരെ ഉത്സാഹ പരിതർ ആയാണ് കുട്ടികൾ എത്തിയത്.