കൊറോണ എന്നൊരു ഭൂതമുണ്ട് കേരളം എന്നൊരു നാടുമുണ്ട് ഭൂതം അവിടെ കളിക്കുന്നുണ്ട്, പക്ഷേ അവിടെ കുറെ ജനങ്ങളുണ്ട് ഒന്നായി നിൽക്കും ജനങ്ങളാണേ ഒന്നിച്ചു നിൽക്കും ജനങ്ങളാണേ ഒന്നിച്ചു നിന്നവർ കൊറോണ ഭൂതത്തെ തോൽപിച്ചു സുല്ലിട്ടു പറപ്പിച്ചല്ലോ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത