ശുചിത്വ ക്ലബ്


  • 2016-17 അധ്യയന വർഷത്തെ ശുചിത്വ ക്ലബിന്റെ ഉദ്ഘാടനം ജൂൺ 10ന് നിർവഹിച്ചു.
  • ക്ലബിൽ 80 അംഗങ്ങൾ ഉണ്ട്. ഓരോ ക്ലാസിലും ശുചിത്വ സ്ക്വാഡുകൾ രൂപീകരിച്ചു.സ്കൂൾ പരിസരം വൃത്തിയാക്കാൻ ക്ലാസ് തലത്തിൽ ചുമതല വിഭജിച്ചു നൽകി.
  • ശുചിത്വ സ്ക്വാഡിന് ലീഡർമാരെ തെരഞ്ഞെടുത്തു. വിഷ്ണു ജനറൽ ലീഡറായിരിക്കും.
  • ശുചിത്വ ചാർജുകൾ അധ്യാപകർക്കും വീതിച്ചു നൽകി.
  • എല്ലാ മാസവും ക്ലബ് യോഗങ്ങൾ ചേർന്ന് പ്രവർത്തനം വിലയിരുത്തുന്നു.