എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/കോവിഡ് എന്ന ഭീകരൻ

കോവിഡ് എന്ന ഭീകരൻ

ഇന്ന് ലോകം മുഴുവൻ കീഴടക്കാൻ മഹാ വൈറസ് നമ്മെ പിടിമുറുക്കിയിരിക്കുന്നു .2019ഡിസംബറിലെ തണുപ്പിൽ ചൈനയിൽ നിന്നും പറന്നു ഓരോ മുക്കിലും മൂലയിലും എത്തി .എത്രയോ ജീവനുകൾ മഹാ വൈറസിനു മുന്നിൽ പൊലിഞ്ഞു .എന്നാൽ നമ്മുടെ കൊച്ചു കേരളത്തിനു മുന്നിൽ ecovin ഭീകരൻ മുട്ടുമടക്കാൻ ഒരുങ്ങുന്നു .നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ് .നമ്മൾ സാമൂഹ്യ ശാരീരിക അകലം പാലിച്ച് ഭീകരനെ തുരത്താൻ മുന്നിട്ടിറങ്ങാം.

STAY HOME STAY SAFE


അനുവിന്ദ് മനോജ്
4 A എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം