കോറോണകാലം വീട്ടിലിരിക്കുബോൾ ഓർമയിലെന്നും എന്റെ കുട്ടുകാരുണ്ടല്ലോ മാസ്ക് ധരിക്കണം കൈകൾ സോപ്പിട്ടു കഴുകണം വാർത്തകൾ ഞങ്ങൾ കാണുന്നു ശുചിത്വം ഞങ്ങൾ ശീലമാക്കും അകലം ഞങ്ങൾ പാലിക്കും കോറോണയെ നമ്മൾ തുരത്തിയോടിക്കും
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത