Login (English) Help
ഏന്തേ മുല്ലേ ഇത്ര നാളും നീ പൂക്കാതിരുന്നത് മാവിൻ കൊമ്പിലിരുന്നു കൂ കൂ പാടുന്ന കുയിലേ നീ എവിടെയായിരുന്നു മഞ്ഞു തുള്ളിയുടെ തിളക്കവും ഇത്ര നാൾ എവിടെ ആയിരുന്നു ഈ മനോഹര കാഴ്ചകൾ കാണാൻ എന്റെ ഈ കണ്ണുകൾ എവിടെയായിരുന്നു അന്ധനായിരുന്നോ ഞാൻ.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത