സുരക്ഷിതമായ സ്കൂൾ കെട്ടിടം

 




ഹൈടെക് ക്ലാസ്സ്മുറികൾ

പാചകപ്പുര


വിശാലമായ കളിസ്ഥലം

ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ

യു.പി .ഐ.ടി.ലാബ്.

ഹൈസ്കൂൾ കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 6 ലാപ്ടോപ്പുകളും ആണുള്ളത്.

H.S ഐ.ടി.ലാബ്.

ഹൈസ്കൂൾ കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക് ടോപ്പുകളും 9 ലാപ്ടോപ്പുകളും ആണുള്ളത്.

ഒരു മൾട്ടിമീഡിയ റൂം.

സയൻസ് ലാബ്.

ഗണിതലാബ്.

SPC,JRC,SCOUT & GUIDES.LITTILE KITES

മികച്ച ഓഡിറ്റോറിയം

കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്



കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി ബസുകൾ

മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ ലൈബ്രറി .

മികച്ച അദ്ധ്യാപകർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം