എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017ശിശുദിനം

ശിശുദിനത്തിൽ കൊച്ചി മെട്രോ പത്രം നടത്തിയ വിവിധമത്സരങ്ങളിൽ മികച്ച ക്യാമറാമാനായി തെരെഞ്ഞെടുക്കപ്പെട്ട

ആറാംക്ലാസുകാരനായ അതുൽ ദാസ്.അതുൽദാസ് പകർത്തിയ നടനും നിർമ്മാതാവുമായ ജോജുജോർജ്ജ്,

കൊച്ചി റേഞ്ച് എെജി. പി വിജയൻ എന്നിവരുടെ ചിത്രങ്ങൾ.


അതുൽ ദാസ് മറ്റുകുട്ടികളോടൊപ്പം.jpg