പരിസ്ഥിതി നാശം
ദൈവം മനുഷ്യരാശിക്കായി തന്ന ഏറ്റവും അമൂല്യമായ വരദാനമാണ്
പ്രകൃതി. പ്രകൃതിയയ ആശ്രയിച്ചാണ് മനുഷ്യന്യെ നില്നിൽപ്പ് തന്നെ..
മനുഷ്യന് അവന്റെ ആവശയത്തിനുള്ള എന്തും പ്രകൃതിയിൽ ല്ഭ്യമാണ്.
എന്നാൽ മനുഷ്യന്യെ അത്യാഗ്പഹത്തിനായി പ്രകൃതി ചൂഷ്ണത്തിന്
ഇരയാകുന്നു. മനുഷ്യന്യെ ഈ ദൈാഷ്കരമായ പ്രവർത്തനംമൂല്ം മനുഷ്യന്യെ
യും ജീവജാല്ങ്ങളുയെയും സനതുലിത അവസ്ഥയയ തയന്ന താറുമാറ്ക്കുന്നു..
അതുയകാണ്ടുതയന്ന പ്രകൃതി സംരക്ഷിക്കുന്നതിയന ആവശയകതയയക്കുെിച്ച്
മനുഷ്യരിദല്ക്ക് എത്തിക്കുവാനും, പ്രകൃതിയയ കുറിച്ച് ഓർമ്മിക്കാനുള്ള ഒരു
അവസരവും ആയി ഐകയരാഷ്ട്രസഭയുടെ ആഭ്മുഖ്യത്തിൽ 1972 മുതൽ
ആണ് ലോക പ രരിസ്ഥിതി ദിനം ആചരിക്കാൻ തുെടങ്ങിയത്. മനുഷ്യയെ
ആദരാരയകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്.
കാരണം ഇത് മനുഷ്യരുയെ ഏക ഭവനമാണ്. മാപ്തമല്ല ഇത് വായു ഭ്ക്ഷണം
മറ്റ് ആവശയങ്ങൾ എന്നിവ നൽകുന്നു. മാനവികതയുയെ മുഴുവൻ ജീവിത
രിൻതുണ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘെടകങ്ങളുയെയും
ദക്ഷമയത്ത ആപ്ശയിച്ചിരിക്കുന്നു. ആഗോളതാപനം, മല്ിനീകരണം,
കാല്ാവസ്ഥാവയതിയാനം തുെടങ്ങിയവ കാരണം പ്രകൃതി നാശത്തിന്
വക്കിയല്ത്തി നിൽക്കുകയാണ്.
പ്രകൃതിയുയെ മൗല്ികതയയ നാം നശിപ്പിക്കരുത്
ആധുനിക കാല്ഘട്ടത്തിൽ മനുഷ്യന്യെ സവാർത്ഥതയും ചീത്തയുമായ എല്ലാ
പ്രവർത്തനങ്ങളും പ്രകൃതിയയ വല്ിയദതാതിൽ അസവസ്ഥരാക്കുന്നു. എന്നാൽ
നമ്മൾ എല്ലാവരും പ്രകൃതിയുയെ സൗന്ദരയം നില്നിർത്താൻ പരിശ്മിക്ക്ണം.
ഇനി വരുന്ന തലമുറയുടെ ഭ്ാവി നമ്മുയെ കൈകളില്ാണ്.
ഇനിയ ും മരിക്കാത്ത ഭൂമി
നിൻ ആസന്ന മൃതിയിൽ നിനക്കാത്മശാന്തി
ഇത് നിന്നന്നയ ും എന്ന്നെയ ും ചരമ ശ ശ്ശൂഷയ്ക്ക്ക്
ഹൃദയത്തിലിന്നന്ന ക െിച്ച ഗീതും
എന്ന പ്രശസ്ത കവി ഒഎൻവി യുയെ വരികൾ നാമിന്നു ഓർമിക്കണ്ടത്
ആയിരിക്കുന്നു
അറഫ. എൻ
ക്ലാസ്:9B
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|