കുഞ്ഞിക്കിളി
ഉണ്ണിക്കുട്ടൻ ഒരു ദിവസം വീടിന് പുറത്തിറങ്ങി കളിക്കുകയായിരുന്നു. ഒരു കുഞ്ഞിക്കിളി പറന്ന് മരത്തിൽ ഇരുന്നു. ഉണ്ണി കുഞ്ഞിക്കിളിയെ കണ്ടു. ഉണ്ണി പറഞ്ഞു "കഞ്ഞിക്കിളി എൻ്റെ കൂടെ വരുന്നോ? വന്നാൽ ഞാൻ നിനക്ക് പാലും പഴവും തരാം. നിനക്ക് ഞാൻ കൂടും ഉണ്ടാക്കി തരാം". കുഞ്ഞിക്കിളി പറഞ്ഞു. "ഞാൻ നിൻ്റെ കൂടെ വരില്ല !എന്നെ നീ കൂട്ടിലടയ്ക്കും! പറന്നു നടക്കണം, അതാണ് എൻ്റെ ആഗ്രഹം. അതിനാൽ ഞാൻ ഉണ്ണിയുടെ കൂടെ വരില്ല. ഞാൻ എൻ്റെ കൂട്ടുകാരോടൊപ്പം പോകുന്നു. അങ്ങനെ കുഞ്ഞിക്കിളി പറന്ന് കൂട്ടുകാരോടൊപ്പം പേയി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|