എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ പ്രഭാതം

എന്റെ പ്രഭാതം

നേരം വെളുക്കുമ്പോഴെ
ചിലച്ചും, കരഞ്ഞും
കുഞ്ഞിളം., കിളികൾ മുറ്റത്തു എത്തുന്നു
മലകളിൽ നിന്നെത്തി
നോക്കും, വർണ്ണ സൂര്യൻ
ഞാനതി രാവിലെ ഉണർന്നു നോക്കുമ്പോൾ
ഇലകളിൽ.. മഞ്ഞു
തുള്ളികൾ., കണ്ടു
വെയിലേറ്റ് തിളങ്ങുമാ മഞ്ഞുതുള്ളി
ദൈവ വരദാനമാണീ പ്രഭാതം....
എന്റെ... കുഞ്ഞു പ്രഭാതം..

നീലാഞ്ജന വർദ്ധൻ
3 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത