എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ കേരളം

എന്റെ കേരളം

എന്തു സുന്ദരമാണീ കേരളം
കള കളം ഒഴുകും പുഴകളുണ്ട്
പീലി വിടർത്തിയാടുന്ന മയിലുകളുണ്ട്
പച്ചപ്പിൻ വയലുകളും
വർണ്ണചിറകുകളാൽ പാറി നടക്കും പക്ഷികളും
ഒക്കെ ചേർന്ന എന്റെ കൊച്ചു കേരളം.
സുന്ദരമാണീ കേരളം.

 

ശ്രാവൺ
4 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത