എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറയിൽ സ്കൗട്ട് ആന്റ് ഗൈഡ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. സ്കൗട്ട് മാസ്റ്ററായി ശ്രീമതി . നിഷിയും ഗൈഡ് ക്യാപ്റ്റൻമാരായി ശ്രീമതി ബിന്ദു ശ്രീമതി മിനി ശ്രീമതി ബിന്ദു എന്നിവർ പ്രവർത്തിക്കുന്നു.

guide students

ഉള്ളടക്കം