എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിഏകദിന പഠന ശിബിരം 20/01/2022 ബുധനാഴ്ച നടന്നു. പ്രഥമാധ്യാപീക ശ്രീമതി മായ ജെ ക്യാമ്പ് ഉത്ഘാടനം ചെയ്തു.9.30 മുതൽ 4.00 മണിവരെ തുടർന്ന ക്യാമ്പിൽ അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ സ്ക്കൂൾ എസ് ഐ റ്റി സി ശ്രീ രാജീവൻ ക്ളാസുകൾ എടുത്തു കൈറ്റ് മാസ്റ്റർ ശ്രീ സജീവ് കൈറ്റ് മിസ്ട്രസ് ശ്രീമതി മിനി എന്നിവർ ക്ലാസുകൾ നയിച്ചു
40034 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 40034 | ||
യൂണിറ്റ് നമ്പർ | LK/2018/40034 | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | പുനലൂർ | ||
റവന്യൂ ജില്ല | കൊല്ലം | ||
ഉപജില്ല | ചടയമംഗലം | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജീവ് എൻ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിനി ആർ | ||
02/ 12/ 2023 ന് Pradeepmullakkara ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|