കേൾക്കുക കേൾക്കുക കൂട്ടരേ ശുചിത്വം നമ്മൾക്കാവശ്യം കൈ കഴുകേണം നന്നായി ശുചിത്വബോധം ഉണ്ടാകേണം വീടും പരിസരവും വൃത്തി വേണം എന്നും നമ്മൾ ഓർക്കേണം ശുചിത്വത്തിന്റെ പ്രാധാന്യം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത