കാവിലമ്പിളി കിന്നരം കിളി
പാറിവന്നേനെ
ലല്ലലല്ലം പാടിവന്ന് കൊഞ്ചി നിന്നേനെ
കിന്നരിപാടത്തു നെൽക്കതിർകൊത്താൻ
പാറി വന്നില്ലേ
കൂടണയാൻ സന്ധ്യ നേരം പാറിവന്നില്ലേ
ആരും കാണാചിപ്പിലൊളിച്ചു മൂകമായില്ലെ
കാവിലമ്പിളി കിന്നരം കിളി പാടി വന്നേനെ
ലല്ലലല്ലം പാറി വന്നു കൊഞ്ചിക്കളിച്ചില്ലേ