ലോകമാകെ പരക്കുന്ന വൈറസ് പരക്കാതിരിക്കാൻ നമുക്ക് ചെയ്യാം ഓരോ ജീവന് അപായപ്പെടുത്തുന്ന വൈറസ് എന്നിരുന്നാലും നമുക്ക് പ്രാർത്ഥിക്കാം കരങ്ങൾ ശുചിയാക്കി വീട്ടിൽ ഇരിക്കാം പുറത്തേക്കു പോകേണ്ട മൊബൈൽ തുറന്നാൽ പുറം ജോലി ഒക്കെ എളുപ്പം കഴിക്കാം നല്ലൊരു നാളെ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത