Login (English) Help
പൂമ്പാറ്റെ പൂമ്പാറ്റെ പാറിനടക്കും പൂമ്പാറ്റെ നിന്നുടെ ഈ കുഞ്ഞിച്ചിറകുകൾ കാണാനെന്തൊരു രസമാണ് പൂവിലെ തേൻ നുകരാനായി പാറിനടക്കുകയാണോ നീ പുള്ളികൾ ഉള്ള നിന്നുടെ മേനി കാണാൻ എന്തൊരു ചന്തം ചന്തം തികഞ്ഞൊരു പൂമ്പാറ്റെ എന്നുടെ കൂടെ പോരാമോ നീ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത