എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ മാലാഖപ്പിറാവുകൾ
മാലാഖപ്പിറാവുകൾ
വീടടച്ചകത്തിരി- ക്കുന്നിതോകൂട്ടുകാരേ? കണ്ണുകളടയ്ക്കാതെ സേവിക്കുന്നോരേക്കാണൂ.
ന്നാതുരാലയങ്ങളിൽ ബന്ധുക്കൾ കൂടെയില്ല പകരും വ്യാധിയല്ലോ.
ഊണില്ല, മടുപ്പില്ല, ശുശ്രൂഷയൊന്നു മാത്രം നഴ്സുമാരവർക്കിപ്പോൾ.
കുഞ്ഞിനെക്കാണുവാനോ മാറിലൊന്നണയ്ക്കാനോ മോഹമില്ലാഞ്ഞിട്ടാണോ?
രോഗികളിവരുടെ ആശ്രയമല്ലോയിവർ മാലാഖപ്പിറാവുകൾ.
ക്ലോക്കിലെ നേരം നോക്കി സ്ഥാനത്തിൻമാനം നോക്കി പണിയുന്നോരേ കാണൂ.
സുഖത്തിൽ ഭ്രമിച്ചെങ്കിൽ ആരാനും വന്നീടുമോ ലോകത്തിൻ കണ്ണീരൊപ്പാൻ?
|