എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കൊറോണാ........!
കൊറോണാ........!
നമ്മളെ നടുക്കുന്ന നമ്മളെ എതിർക്കുന്ന കൊറോണയെന്ന വ്യാധിയെ സർവ്വലോകനാശിനി വിശാലമായ ഭൂമിയിലെ വിമൂകരായ ജനതയെ നശിപ്പിക്കുന്ന വ്യാധിയെ കരുതലോടെ നേരിടാം കൊറോണ വ്യാപിപ്പിക്കുന്നതും കൊറോണ നശിപ്പിക്കുന്നതും മനുഷ്യന്റെ ചെയ്തികൾ. നമ്മുടെ കരുതലിലൂടെ നമ്മുടെ ചെറുത്തുനില്പിലൂടെ നമ്മുടെപ്രവൃത്തിയിലൂടെ നമ്മൾ തന്നെ നേരിടും, നമ്മൾ തന്നെ വിജയിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |