എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
കൈകൾ നിരന്തരം സോപ്പ് ഉം ആൽക്കഹോൾ അധിഷ്ഠിതമായ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക . രോഗലക്ഷണമുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക രോഗലക്ഷണമുള്ളവരും അവരോട് സമ്പർക്കം പുലർത്തുന്നവരും മാസ്കുകൾ ഉപയോഗിക്കുക. കണ്ണും മൂക്കും വായും നിരന്തരം തൊടാതിരിക്കുക. രോഗം പടർന്നു പിടിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 14 ദിവസത്തെ ഏകാന്ത വാസത്തിൽ കഴിയുക . രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യ പ്രവർത്തകനെ വിവരമറിയിക്കുക. ഈ നിർദേശങ്ങൾ നമ്മൾ പാലിക്കേണ്ടതാണ് . ഓർക്കുക രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നുകൾക് മാത്രം സാധിക്കില്ല . അതിനു നാം മനുഷ്യർ കൂടി മനസ് വയ്ക്കണം സാമൂഹ്യ അകലം പാലിക്കാം , രോഗങ്ങളെ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |