വീടും പരിസരവും ശുചിയാക്കേണം. ശരീരവും വസ്ത്രവും വൃത്തിയാക്കേണം. ഒത്തുചേരാം നമുക്കൊരുമിച്ചു നിൽക്കാം, ശുചിത്വത്തിനായി ഏറെ ശ്രമിക്കാം. കൊതുകുകൾ മുട്ടയിടാതിരിക്കുവാൻ മാലിന്യങ്ങളൊക്കെയും നശിപ്പിച്ചുകളയാം. ഒത്തുചേരാം നമുക്കൊരുമിച്ചു നിൽക്കാം ശുചിത്വത്തിനായി ഏറെ ശ്രമിക്കാം. നല്ല ഭക്ഷണം മാത്രം കഴിക്കാം. പ്രതിരോധിക്കാം നമുക്കെല്ലാവിപത്തിനേം. ഒത്തുചേരാം നമുക്കൊരുമിച്ചുനിൽക്കാം ശുചിത്വത്തിനായി ഏറെ ശ്രമിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത