കൊറോണഭൂതഠ

കൊറോണദൂതംനാട്ടിൽമുഴുവൻ
താണ്ഡവമാടുകയാണല്ലോ
അവനെപ്പേടിച്ചാളുകളെല്ലാം
വീട്ടിലിരിക്കുകയാണല്ലോ!

കൈകൾരണ്ടുംസോപ്പുപയോഗി-
ച്ചെല്ലാനേരവുംകഴുകേണം
ശുചിത്വശീലംപാലിച്ചെന്നാൽ
കൊറോണദൂതംതോറ്റോടും

അൽസാബിത്ത് .A
IV A എം എസ് എം എൽ പി എസ് കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത