നാടിൻ മക്കൾക്കറിയാം പ്രതിരോധക്കോട്ട തീർക്കാൻ കൊറോണ എന്ന മാരി നാടു മുടിക്കാൻ വന്നൂ ഐക്യത്തിൻ സന്ദേശം പേറി ഒറ്റക്കെട്ടായി നേരിടുന്നു. സുരക്ഷിത അകലം പാലിക്കാം, ശുചിയാക്കാം കരങ്ങളടിയ്ക്കടി വേണ്ടേ വേണ്ട കൊറോണ ഒന്നാണു നമ്മൾ ഒറ്റക്കെട്ടാണ്
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത