എത്ര മനോഹരമെൻ ഗ്രാമം മലിനമില്ലാത്തൊരന്തരീക്ഷം പുകതുപ്പുന്ന വണ്ടിയില്ല കോലാഹലമില്ല ബഹളമില്ല. എങ്ങും മൂകത നിറഞ്ഞിടുന്നു. ആദ്യമായ് ഞാനതറിഞ്ഞിടുന്നു. ഏറെ സന്തോഷമെന്നാലും പകർച്ചവ്യാധിയെന്നൊരാധിയുണ്ടേ ജാഗ്രത വേണം ,കരുതൽ വേണം , മഹാമാരിയെ തുരത്തിടേണം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത