എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ കോറോണക്കാലം
കോറോണക്കാലം
Apr-16-2020 ഞാൻ ഉമ്മാന്റെ വീട്ടിൽ ആണ്. കുറേ ദിവസം ആയി വന്നിട്ട് . എനിക്ക് കുറ്റൂർക്ക് പോവാൻ പറ്റില്ല. ഉമ്മ പറഞ്ഞു Lock down ആണ് . ആരും പുറത്തിറങ്ങാനോ ,റോഡിൽ ഇറങ്ങാനോ , കൂട്ടം കൂടാനോ പാടില്ല . കൊറോണ പകരുമെന്ന് .എനിക്ക് വിഷമം ആയി . അപ്പോൾ ഞാൻ ഉമ്മയോട് പറഞ്ഞു . ഞാനൊരു കിളി ആയാൽ മതിയായിരുന്നു .എന്നാൽ എനിക്ക് പറന്നു പറന്നു എല്ലായിടത്തേക്കും പോവാമല്ലോ .. ഉമ്മ ചിരിച്ചു ..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |