പത്രം തുറന്നാലും,ടിവി തുറന്നാലും എങ്ങും കൊറോണ കൊറോണ മാത്രം.......... ഇത്രയും സൂക്ഷ്മമാം ഈ ജീവി എങ്ങനെ ഇത്ര മേൽ ഭീകരനായതയ്യോ ലോകം മുഴുവനും ഭീതിയിലാഴ്ത്തിയ ഈ ചെറുജീവിയെനേരിടേണ്ടേ വീട്ടിലിരിക്കാം സുരക്ഷിതരാവാം ഒന്നായി നേരിടാം ഈചെറുജീവിയെ കൂട്ടുകാരില്ല ഒരാളുപോലും..... കളിക്കുവാനായ്... നഷ്ടമായ് പോയെനിക്കീ- അവധിക്കാലം എന്നാൽ എനിക്കൊട്ടും - ദുഖമില്ല,ഒന്നായി നേരിടും നാം ഈ കൊറോണയെ......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത