മൗനമായിരിക്കുന്നു മാലോകരെല്ലാം
മർത്യരെ കൊല്ലുന്ന കൊറോണ യെ പേടിച്ച്
മാലോകരെല്ലാം ഒന്നായി തുരത്തിടേണം ഈ മഹാമാരിയെ
അറിയുന്നവർ ചൊല്ലുന്ന നിയമങ്ങളെ നമുക്കു വേണ്ടി എല്ലാവരും ഒന്നായി പാലിച്ചിടേണം
ലംഘിക്കല്ലേ ഈ മഹാമാരിയെ വെല്ലുന്ന ദിവസങ്ങളെ
അനുസരിക്കുക സഹോദരങ്ങളാം നിയമപാലകരെ
അകറ്റി നിർത്തുക കൊറോണ ബാധിച്ച
മക്കളെയും സഹോദരങ്ങളാം കൂടപ്പിറപ്പുകളെ
അകന്നു കഴിയുക മാസ്ക് ധരിക്കുക
എപ്പോഴും കൈകൾ കഴു
കി അണുവിമുക്തമാക്കുക
ഒന്നായി നേരിടാൻ നമുക്ക് ഈ മഹാമാരിയെ തുരത്താൻ
തിരിച്ചുപിടിക്കാം നമുക്ക്
നമ്മുടെ കേരളത്തെ ഈ മഹാമാരിയിൽ നിന്നും