(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
നിപ്പയും വന്നു പോയി
പ്രളയവും വന്നു പോയി
ഇന്നിതാ കൊവിഡെന്ന മഹാമാരിയും
പകരുന്നു പടരുന്നു ഈ മഹാരോഗവും
തളരില്ല പതറില്ല ഈ വിപത്തിൽ
ഒന്നായി തുരത്തിടാം സോപ്പിനാൽ കൈ കഴുകി
തടഞ്ഞിടാം അകറ്റിടാം ഈ മാരിയെ
ശുചിത്വവും അകലവും പാലിച്ചീടാം
കൂടാതെ പാലിക്കൂ ജാഗ്രതയും