എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ വന്നു

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ വന്നു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്നു

കൊറോണ വന്നു ലോകമാകെ
ഭയത്തിലായി മനുഷ്യരെല്ലാം
പുറത്തിറങ്ങാൻ കഴിയാതെ
വലയുകയായി ജനമെല്ലാം

കഴിപ്പാൻ ഭക്ഷണമില്ലാതെ
കൈയിൽ കാശുമില്ലാതെ
പട്ടിണിയായി പാവങ്ങളെ ല്ലാം
കൂനിക്കൂടി ഇരിപ്പായി

കൈകൾ സോപ്പിട്ട് കഴുകേണം
മാസ്ക് ധരിച്ച് നടക്കേണം
കൊറോണ യെന്നൊരു രോഗത്തെ
ലോകത്തൂന്ന് തുരത്തേണം
 

ഫാത്തിമ ഫാദില എസ്.പി
3C എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത