(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം
കാലം കലികാലം
കൊറോണയുടെ കാലം
വീട്ടിലിരിക്കുന്ന കാലം
കളി കളില്ലാത്തൊരു കാലം
കൂട്ടുകാരില്ലാത്ത കാലം
യാത്രയില്ലാത്തൊരു കാലം
ആഘോഷമില്ലാത്ത കാലം
ഉത്സവമില്ലാത്ത കാലം
എങ്കിലുമീയൊരു കാലം
ഓർമ്മയിലുണ്ടാവും കാലം