എ എൽ പി എസ് കാരയിൽ/അക്ഷരവൃക്ഷം/കോവിട്

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് കാരയിൽ/അക്ഷരവൃക്ഷം/കോവിട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിട്

കോവിട്
തുരത്തണം തകർക്കണം ഈ
മഹാമാരിയെ
ഭയപ്പെടാതെ നാം ഒരുമിക്കണം
ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
ഒന്നിച്ച ഒരുമാനമായ ഒരുമിച്ച് നിൽക്കണം
അറിവുള്ളവരുടെ വാക്കുകൾ നാം
അനുസരിച്ചീടണം
ആരോഗ്യ പ്രവർത്തകർക്കു നാം തുണയാകണം

 

</center
HIDANASLI
3 ALPS KARAYIL
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത