ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ രാത്രി ഭംഗി

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ രാത്രി ഭംഗി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാത്രി ഭംഗി


അക്ഷരങ്ങൾ നിദ്രയിലാണ്ടു,
കുയിലും മിഴി പൂട്ടി,
രാത്രിയുടെ വെണ്ണിലാവെളിച്ചത്തിലും,
മാരുതി യാത്ര തുടർന്നു കൊണ്ടെയിരിക്കുന്നു.
ആദിത്യൻ മിഴി പൂട്ടുമ്പോൾ
സോമൻ മിഴി തുറന്നു...
എവിടെയും ശാന്തത
രാത്രിയുടെ ഭംഗിയിൽ മനം മയങ്ങി
ഞാനും നിദ്രയിലാണ്ടു.

 

അനുഗ്രഹ എം.ടി
7 A ഇരിങ്ങൽ യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത