ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം2

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം2" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

അഴുക്കിനെ നീക്കിക്കള -
യുന്നതല്ലയോ ശുചിത്വം
ശുചിത്വമാക്കീടാം മണ്ണും
വിണ്ണും മാനവനേയും.
നമുക്കൊന്നായി അണിചേരാം
ശുചിത്വ കേരളത്തിനായ്
ശുചിത്വം കൊണ്ട് നേരിടാം
ഏതു രോഗത്തിൻ കണികയും.
ശുചിത്വമായ ഭുമിയും
ശുചിത്വമായ ലോകവും
ശുചിത്വമായ മനുജനും
അതാവട്ടെ നമ്മുടെ ലക്ഷ്യം.
 

ആമിന എസ്
5 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത