ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മഞ്ഞ്/കൊറോണ കാലം

09:11, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

 വീടിന് പുറത്തു പോകരുതേ
കൂട്ടം കൂടി ഇരിക്കരുതേ
പുറത്തു പോകാൻ മാസ്ക് ധരിക്കൂ
സാനിറ്റൈസറും മാസ്കും കരുതാം
പച്ചക്കറികളും പഴങ്ങളും കഴിച്ചീടാം
ഇടയ്ക്കിടെ കൈ കഴുകാം
മൂക്കിലും വായിലും കണ്ണിലും തൊടരുതേ
കൊറോണ പോയാൽ സ്കൂൾ തുറക്കും
വിഷുവും ഓണവും ക്രിസ്തുമസും ആഘോഷിക്കാം

ശിവാനി എ ആർ
1 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത