06:07, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിലുണ്ടൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
നാടിനെ വിറപ്പിയ്ക്കും വൈസ്
മനുഷ്യനെ കൊല്ലും വൈറസ്
നമ്മെ കഷ്ട്ടത്തിലാക്കും വൈറസ്
പോവൂ പോവൂ വൈറസേ
നാട്ടിൽനിന്ന് പോവൂ