22:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അമ്മ എന്ന പ്രകൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ മിഴി പോലെ പ്രകൃതി നീ ചൊരിയുന്നു.
അമ്മ തൻ അമൃത് പോലെ.
ഗംഗാ നദി പോലെ പൊഴിയുന്ന മഴയെ എൻ
സ്മൃതി നീ അറിയുമോ ഒരിക്കൽ .........
പ്രകൃതി നീയൊരു തിരയായി ഭൂമിയെ മൂടുമ്പോൾ .
കടലിന്റെ മുഴക്കമായി നയിക്കുന്നു ജനങ്ങൾ.
ചില സമയം നീയൊരു പൊഴിയുന്ന വേനലായി....
ചില സമയം നീയൊരു തണുത്ത മഴയായി...
എൻ പ്രകൃതി നീ അണയാത്ത
നാളമായി ജ്വലിക്കുന്നു സദാ....