എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/തള്ള കോഴിയും കുഞ്ഞുങ്ങളും
തള്ള കോഴിയും കുഞ്ഞുങ്ങളും
ഒരു ദിവസം തള്ള കോഴിയും കുഞ്ഞുങ്ങളും മുറ്റത്ത് ചിക്കിച്ചിക്കി ഭക്ഷണം കഴിക്കുകയായിരുന്നു.ഒരു ശബ്‌ദം കേട്ടു നോക്കിയപ്പോൾ പരുന്ത് വരുന്നത് കണ്ട് പേടിച്ചു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ അടിയിൽ ഒളിപ്പിച്ചു വെച്ചു. കോഴി കുഞ്ഞുങ്ങളെ കിട്ടാതെ പരുന്ത് തിരിച്ചു പോയി .പരുന്ത് പോയത് കണ്ട് തള്ളക്കോഴിയും കുഞ്ഞുങ്ങളും സന്തോഷം കൊണ്ട് തുള്ളിച്ചാടി അങ്ങനെ വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |