21:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിത്യവും സംരക്ഷിച്ചിടാം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചുറ്റും നോക്കുക കൂട്ടരേ
പ്ലാസ്റ്റിക് കുന്നു കൂടുന്നു
കൂട്ടായി നമുക്ക് ഒന്നു ചേർന്ന്
പ്ലാസ്റ്റിക്കിനെ തുരത്തിടാം
നിത്യവും പ്രകൃതിയെ സ്നേഹിക്കാം
മരങ്ങൾ വച്ചു പിടിപ്പിക്കാം
നിത്യഹരിതമാം പ്രകൃതിയെ നമുക്ക്
നിത്യവും സംരക്ഷിച്ചിടാം
പരിസര ശുചിത്വം പാലിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
മലിനീകരണം തടയാനായി
ഒത്തൊരുമിച്ച് നമുക്ക് പോരാടാം
എയ്ഞ്ചൽ.എ.പി
2 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത