എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''മാതൃസ്നേഹം'''

21:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''മാതൃസ്നേഹം''' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതൃസ്നേഹം


അമ്മ എന്നതാണെൻ മനസ്സിൽ
ആദ്യം ഉരുവിട്ട മന്ത്രം
ആ മന്ത്രമാണെൻ ജീവിത വിജയം
ആദ്യ ചുവടുകളിൽ അമ്മതൻ വാത്സല്യം
കുസൃതികൾ കാട്ടുന്ന നിമിഷങ്ങളിൽ
എൻ കണ്മുനയിൽ കാണും
എന്നമ്മതൻ കണ്ണീർ കണങ്ങൾ
അമ്മതൻ ജീവിതാഭിലാഷം
വിഷാദങ്ങൾ അകലുന്ന ജീവിതം
എന്നമ്മതൻ കൂടെയെന്നും
ഒരു തണലായി ഞാനുണ്ടാകും

 

അനഘശ്രീ എ സ്
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത