ആദ്യം ഞാൻ കൊടുങ്കാറ്റായി വന്നു.
അത് കഴിഞ്ഞ് ഞാൻ മഹാമാരിയായി പെയ്തിറങ്ങി.
ഭൂമിയെ കീഴ്മേൽ മറിക്കാൻ ശ്രമിച്ചു.
നിങ്ങളുടെ ഒരുമ കണ്ട് പിൻമാറി.
എന്നാൽ ,
നിങ്ങൾ പാവം ചെയ്യുന്നത് വീണ്ടും തുടർന്നു.
എന്നാൽ,
ഇപ്പോൾ ഞാൻ വന്നത്,
പാപം ചെയ്ത നിങ്ങളുടെ കൈ കഴുകിക്കാനാണ്......
നന്നായ് കഴുകിക്കാൻ.
അനിക
1 B ഗവ എൽ പി എസ് ആര്യനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത