ഒരുമയോടെ നേരിടാം നമുക്ക് ഒരുമയോടെ നേരിടാം കോവിഡ് എന്ന വ്യാധിയെ ഒരുമയോടെ നേരിടാം ഒരുമയോടെ വാണിടേണ്ടേ നമ്മളെന്ന സോദരർ പരസ്പരം കലഹമായി കഴിഞ്ഞിടുന്ന വേളയിൽ മാനവരെ ഭീതിയിലാഴ്തുവാൻ കണ്ണിനു കാണായാ കിനാവായ് വന്നിത മരണമെന്ന സത്യമായ് ലോകമാം തറവാട്ടിലേക്ക് വന്നിതാ കോവിഡെന്ന വ്യാധിയായ് ഒരുമയോടെ നിൽക്കുകിൽ വൃത്തിയായി വാഴുകിൽ എന്നിൽ നിന്നും എന്നന്നേയ്ക്കുമായ് രക്ഷയായ് കഴിഞ്ഞിടാം