13:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തടയാം നമുക്ക് ഒരുമിച്ച് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വലിയ രോഗം തടയാൻ
ചെറിയ കാര്യം ചെയ്യാം
വ്യക്തിശുചിത്വം പാലിച്ചാൽ
സമൂഹ നന്മ ഉറപ്പാക്കാം
വായും മൂക്കും മൂടി കെട്ടി
അണുക്കളെ തടഞ്ഞിടാം
അകലത്തായി നടന്നീടാം
വലിയ ഭീഷണിതടഞ്ഞിടാം
ഒറ്റക്കെട്ടായി പൊരുതുക നാം
പമ്പ കടതാമെ കൊറോണയെ
ആഘോഷങ്ങ കുറച്ചിടാം
നമ്മുടെ ജീവനെ രക്ഷിക്കാം