സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/കൊറോണാഥിതി

11:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണാഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാഥിതി

ലോകമെമ്പാടും പരിഭ്രാന്തി പരത്തി
കൂട്ടിലിട്ട പറവകളെപ്പോലെ വീട്ടിലിരുത്തി
മനുഷ്യസഞ്ചാരം നിർത്തലാക്കി
കൊട്ടും കുരവയും ആഘോഷങ്ങളും
അകമ്പടിയും ആരവങ്ങളും കെടുത്തി
ബഹുദൂരം സഞ്ചരിച്ച് കൊറോണ വന്നെത്തി
പരിഭ്രാന്തി മറന്ന് ജാഗ്രതയിൽ പൊരുതി
മടക്കിയയക്കാം ഈ മാരക വിഷത്തിനെ ......
 

ആദിത്യ എസ്സ്
8 എ സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത