ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം/തത്തമ്മ
{{{തലക്കെട്ട്}}}
കൂട്ടിലിരിക്കും തത്തമ്മേ പാട്ടുകൾ മൂളും തത്തമ്മേ സൂക്ഷിച്ചോ നിൻ കൂട്ടിന്നരകിൽ കണ്ടൻ പൂച്ച പമ്മിയിരുപ്പുണ്ടേ കണ്ടാൽ പാവം തോന്നും പൂച്ച മിണ്ടാ പാവം കണ്ടൻ പൂച്ച തക്കം കിട്ടി കഴിയുമ്പോൾ വെക്കം പുലിയായ് മാറീടും കൂട്ടിലിരിക്കും തത്തമ്മേ സൂക്ഷിച്ചോ നീ സൂക്ഷിച്ചോ!
|