കോവിഡ് 2019


കൊറോണ ഭീതി മാറ്റുവാൻ
 നാം ജാഗ്രത പുലർത്തണം.
 കോവിഡിനെ തുരുത്തുവാൻ
 നാം ശുചിത്വപാലകരാകണം
 പുറത്തിറങ്ങി പോകുമ്പോൾ
മാസ്‌ക് നമ്മൾ ധരിക്കണം.
കയ്യും മുഖവും കഴുകുവാൻ
സോപ്പിനെ നാം കൂട്ടുകൂട്ടണം.
നാടിൻെറ നന്മയ്ക്കായി നാം
കൂട്ടം കൂടി പോകല്ലേ.
ഒത്തൊരുമിച്ചു നില്ക്ക നാം
ലോകരെ കാക്ക നാം.

ഷൈമ.
3 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത