എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/അരുത് ഈ കോവിഡ് കാലത്ത്...
അരുത് ഈ കോവിഡ് കാലത്ത്...
രാജ്യവ്യാപകമായി ജനങ്ങളെ സംരക്ഷിക്കാൻ, ഈ കോവിഡ് കാലത്ത് നമുക്ക് ചില കാര്യങ്ങൾ വേണ്ട എന്ന് വയ്ക്കാം. രോഗവ്യാപനം തടയാനും പ്രതിരോധ കർമ്മങ്ങളിൽ സജ്ജരാക്കാനും കിട്ടിയ ഈ അവസരം ഉപയോഗിക്കുക. അതിനായി നമുക്ക് പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കാം, തുപ്പാതിരിക്കാൻ ശ്രദ്ധിക്കാം, സോപ്പ് ഇല്ലാതെ കൈ കഴുകരുത്, സാമൂഹിക അകലം പാലിക്കുക, ഭക്ഷണം പാഴാക്കരുത്, ശുചിത്വ ശീലങ്ങൾ എപ്പോഴും പാലിക്കുക, ഓരോ സാധനങ്ങളും ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. ഈ ഓരോ ശീലങ്ങളും തുടർച്ചയായി പാലിച്ചാൽ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതുകൊണ്ട്തന്നെ, അരുത് എന്ന് പറയുന്ന പല കാര്യങ്ങളും പൂർണമായി ഇല്ലാതാകും.. നാം മുന്നോട്ട്, കോവിഡ് പിന്നോട്ട്..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |