എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വനാട്

10:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വനാട്

വൃത്തിയുള്ളവനാണേ ഞാൻ
എന്റെ വീടും അങ്ങനെയാ
വൃത്തിയാക്കുന്നവനാണേ ഞാൻ
എന്റെ നാടും അങ്ങനെയാ
വൃത്തിയായി നടന്നാലോ
രോഗാണുക്കൾ ഇല്ലേ ഇല്ല
റോഡും വഴിയും ശുചിത്വമാണേ
മൂക്കു പൊത്താതെ നടന്നീടാം
വൃത്തിയുള്ളവൻ ആയാലോ
ശുചിത്വമുള്ള നാടാകും

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത